Good Morning | ഒരു പ്രഭാത അവലോകനം

Contact No – Shibu Ameer – 9496104021 ഞാനും ഭാര്യയും Good Morning Restaurant ൽ പോയി, സൂപ്പർ പെറോട്ടയും ബീഫും കഴിച്ചു. ലൈഫിൽ കഴിച്ച ഏറ്റവും കിടിലം ബീഫ്. സ്വർഗീയ കട്ടൻ. Parotta – 10 Nos x 5 – 50 Rs, Beef 2 Nos x 75 – 150 Rs. കട്ടൻ – 5 Rs. സമയമുണ്ടെങ്കിൽ വിശദാംശങ്ങൾ ചുവടെ… എപ്പോഴും കാണുന്ന പേരുകളിൽ ഒന്നാണ് Good Morning … Continue reading Good Morning | ഒരു പ്രഭാത അവലോകനം