LATEST ARTICLES

പാലക്കാടൻ യാത്രകൾ ഭാഗം - 2
മുക്കാൽ സദ്യയും, ബോളി കൂട്ടിയുള്ള മുഴുവൻ സദ്യയും - പത്മ കഫേ ട്രാവൻകൂർ ഹാൾ, വേണാട് ഹാൾ, അനന്ത ഹാൾ, കെ.സി.പിള്ളെ മെമ്മോറിയൽ ഹാൾ, വിനായക ഹാൾ, വിനായക അനക്സ്, മന്നം ഹാൾ എന്നിങ്ങനെ ഏഴ് ഹാളുകൾ, ജ്യൂസ് ഷോപ്പ്, കോഫി ഷോപ്പ്, താമസിക്കാനുള്ള 16 എ.സി റൂമുകൾ, രണ്ടു തരം സദ്യകൾ എന്നിവ ചേർന്നതാണ് തിരുവനന്തപുരം പത്മ കഫേ എന്നത് എത്ര പേർക്ക് അറിയാം. വിശദമായുള്ള വിവരങ്ങളും നമ്മുടെ സദ്യ അനുഭവവും താഴെ വായിക്കാവുന്നതാണ്. വായിക്കാൻ ബുദ്ധിമുട്ടുള്ളവർ സദയം പടം നോക്കിയാലും കാര്യങ്ങൾ...
ഈ തലക്കെട്ടുമായാണ് കവടിയാർ ടെന്നീസ് ക്ലബ്ബിന് എതിരായി നന്തൻകോട് ദേവസ്വം ബോർഡ് പോകുന്ന വഴിയിൽ തുടക്കത്തിൽ തന്നെ വലത് വശത്തായി ഇമ്പീരിയൽ കിച്ചന്റെ പുതിയ റെസ്റ്റോറൻറ് 2023 ജൂൺ 21 ന് നിലവിൽ വന്നത്. ശ്രീ അനസ് താഹയുടെ ഉടമസ്ഥതയിൽ 2014 മുതലാണ് ഇമ്പീരിയൽ കിച്ചൻ അതിന്റെ യാത്ര തുടങ്ങിയത്. കവടിയാറല്ലാതെ ഒരു ബ്രാഞ്ച് ഇപ്പോൾ ഉള്ളത് വെൺപാലവട്ടത്താണ്. മുമ്പ് നന്തൻകോഡ് കേസ്റ്റൺ റോഡിൽ സ്റ്റൈൽ പ്ലസിന് അടുത്ത് റെസ്റ്റോറൻറ് ഉണ്ടായിരുന്നു. അവിടെ പാർക്കിംഗ് സംവിധാനത്തിന്റെ കുറവ്, കൂടുതൽ സ്ഥലസൗകര്യം എന്നിവ കണക്കിലെടുത്താണ് പുതിയ...
പന്നി കഴിക്കണമെന്ന് തോന്നി സൊമാറ്റോയിൽ വിരൽ ഓടിച്ചപ്പോൾ തടഞ്ഞത് ഹൈറേഞ്ച് ടേക്ക് എവേ എന്ന് പേരാണ്. കുറച്ച് നാളായി അവിടെ നിന്ന് വാങ്ങിച്ചിട്ട്. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല ഒന്ന് വാങ്ങിച്ച് നോക്കാം. ഒരിടക്കാലം മുൻപ് വേറെ ഒരിടത്ത് നിന്ന് പന്നി വാങ്ങിയിട്ട് രുചി ഇഷ്ടപ്പെടാതെ പോയിട്ട് ഇനിയീ സാധനം വാങ്ങിക്കില്ല എന്ന് വിചാരിച്ച ഞാനാണ്. കുറച്ച് കഴിഞ്ഞ് പന്നി റോസ്റ്റും പെറോട്ടയും ഇങ്ങ് എത്തി. ആശങ്കകൾക്ക് വിരാമമിട്ട് നല്ലൊരു പൊളപ്പൻ പന്നി റോസ്റ്റ്. ആ പെറോട്ടയും കൂട്ടി കഴിച്ച് തീർന്നത് അറിഞ്ഞില്ല. തികച്ചും സംതൃപ്തി...