Date 06/05/2018Location : Bakery junctionil നിന്ന് വഴുതക്കാട് one way വരുമ്പോൾ ഇടത് വശത്തായി. ചാറ്റൽ മഴയുള്ള ഒരു രാത്രി, പിള്ളേരും ഭാര്യയുമായി ഇടനേരത്തിൽ കയറി. പത്തിരിയും താറാവ് കറിയും ആണ് ആദ്യം പറഞ്ഞത്. പത്തിരി നല്ല പൂ പോലത്തെ പത്തിരി. കൊള്ളാം. “താറാവിറച്ചി പലയിടത്തെന്നും കഴിച്ച് വെറുത്ത് കുറേ നാളായി പേടിച്ച് വാങ്ങിക്കാറില്ലായിരുന്നു. ഇവിടെ രണ്ടും കല്പിച്ച് ഓർഡർ ചെയ്തു. വളരെ ഇഷ്ടപ്പെട്ടു” 240 രൂപയ്ക്ക് 5 കഷ്ണം കിട്ടിയതിൽ 4 ഉം എല്ലായിരുന്നു. … Continue reading ഇടനേരത്തിൽ ഇത്തിരി നേരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed