പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ്
പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ് കൈയ്യിൽ കിട്ടിയപ്പാൾ ആ കുട്ടിക്കാലമാണ് ഓർമ്മ വന്നത്. “സ്ക്കൂളിലോട്ട് പോകുന്ന എനിക്ക് വാഴയില വാട്ടി ചോറും കറികളും തയ്യാറാക്കി കൊണ്ടിരിക്കുന്ന അമ്മയും, അത് നോക്കി കൊണ്ടിരിക്കുന്ന ഞാനും, ആ കുട്ടിക്കാലം.” പഴയ ഓർമ്മകളെ തട്ടിയുണർത്തിയ ആ പൊതിച്ചോറിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഹൃദയം നിറഞ്ഞ നന്ദി. നല്ല Quality യുളള ചമ്പാവരി ചോറ് വാഴയിലയിൽ കഴിക്കുമ്പോഴുള്ള രുചി അതൊന്ന് വേറെ തന്നെ. കൂടെ ബീറ്ററൂട് തോരനും നമ്മുടെ നാടൻ കോവയ്ക്ക മെഴുക്കും … Continue reading പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed