അവലോകനം | HighRange TakeAway Kuravankonam

Date: 17/05/2018 Location: കുറവൻകോണം അമ്പലംമുക്ക് റോഡ് ഗോകുലം ജംഗ്ഷൻTimings: 3 PM to 11 PMഇപ്പോൾ ഞാറായ്ഴച അവധിയാണ് അത് മാറുംContact No: 944789131 ഹൈറേഞ്ച് ടേക്ക് എവേ കുറവൻകോണം എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ ഓടി എത്തുന്നത് പന്നിയിറച്ചിയാണ്. എന്നാൽ ഒന്നാം തരം. പന്നിയിറച്ചി മാത്രമല്ല വായിൽ വെള്ളമൂറുന്ന പൊളപ്പൻ താറാവിറച്ചിയും, കിറു കിറു പൊറു പൊറു നല്ല പോല ഉലർത്തിയ പോത്ത് ഫ്രൈയും, സ്വാദൂറുന്ന ചിക്കൻ പുരട്ടും എല്ലാം ഇവിടെ ഉണ്ട് … Continue reading അവലോകനം | HighRange TakeAway Kuravankonam