പൊളപ്പൻ ചില്ലി ഇഡ്ഡലി

Sri Aiswariya Hotelലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്. Date: 30/05/2018Chilli Idli Price – ₹ 45.Tea – ₹ 11 Google Map:https://goo.gl/maps/4jp4CepgfybA3gQG6 ഐശ്വര്യ ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ വായിക്കാൻ