അവലോകനം | Kings Kuravankonam

Date: 03/06/2018 ഒരിക്കൽ പോയി 10 – 15 മിനിറ്റ് വെയിറ്റ് ചെയ്തു നിന്ന് പിന്നെ സീറ്റ് കിട്ടിയപ്പോൾ ബിരിയാണി തീർന്നു പോയതറിഞ്ഞു ഇറങ്ങി പോയ സ്ഥലത്തു വീണ്ടും കേറി ചെന്നു സകുടുംബം ബിരിയാണി തന്നെ കഴിക്കണം എന്ന വാശിയുമായി. നില്പിനു് ഒരു കുറവുമില്ല ഒരു 20 min കട്ടയ്ക്കു വെയിറ്റ് ചെയ്തു അവസാനം സീറ്റ് കിട്ടി. 2 ചിക്കൻ ബിരിയാണി വാങ്ങിച്ചു. അത്യാവശ്യം നല്ല quantity ഉള്ളത് കൊണ്ട് തന്നെ പിള്ളേർക്ക് വേറെ മേടിച്ചില്ല. പിള്ളേർക്ക് … Continue reading അവലോകനം | Kings Kuravankonam