അവലോകനം | ഐശ്വര്യ ഹോട്ടൽ, തകരപറമ്പ്
Date: 22/06/2018 പണ്ട് നമ്മുടെ all time favourite ആയിരുന്നു ഈ ഹോട്ടൽ. കുറേ നാളുകൾക്ക് ശേഷം വീണ്ടും കയറി. നല്ല മൊരിഞ്ഞ ചൂട് പെറോട്ടയും സൊയമ്പൻ ചിക്കൻ ഗ്രേവിയും പൊളപൊളപ്പൻ മട്ടണും കൂട്ടി എല്ലാവരും സംതൃപ്തിയോട് കൂടി അങ്ങ് തട്ടി. കൂടെ നല്ല ഒരു ചായ/കാപ്പി കൂടി കിട്ടിയിരുന്നെങ്കിൽ പൊടി പൊടിച്ചേനെ. കട്ടൻ / Juice only available. Google Map:https://g.page/ayswariyahotel?share ഐശ്വര്യയെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed