കരൂർ തെക്കേ വിളയിൽ ചിക്കൻ ഒടിയൻ, KFC യുടെ ചേട്ടൻ

കാത്ത് കാത്തിരുന്ന് ….. ഒടിയനെ പതുക്കെ കയ്യിൽ എടുത്ത് ആ മാംസകഷ്ണങ്ങളെ മയണോസിൽ മുക്കി മൃദുവായി നാക്ക് കൊണ്ട് ചുഴുറ്റി വായ് കൊണ്ട് അമർത്തി എടുത്ത് നുണഞ്ഞ് ഇറക്കുക. പുറത്ത് നല്ല തണുത്ത മഴയും മേമ്പൊടിക്ക് ചിക്കന്റെ നാടൻ കറി ഇസ്‌തം സൂട് സൂട് ചിക്കൻ പിരട്ടുഎരിവ് നിറഞ്ഞ പോത്ത് റോസ്റ്റ് അൺ ലിമിറ്റഡ് നാരങ്ങാ വെള്ളവും ആനന്ദലബ്ധിക്ക് ഇനി എന്ത് വേണം. ഫാമിലിയ്ക്കു ഇരിയ്ക്കാൻ ഒരു മുറി പ്രത്യേകം ഉണ്ട് – 3 ടേബിൾ , … Continue reading കരൂർ തെക്കേ വിളയിൽ ചിക്കൻ ഒടിയൻ, KFC യുടെ ചേട്ടൻ