അവലോകനം | Sri Aiswariya Hotel | വഴുതക്കാട്

ലൊക്കേഷൻ: വെള്ളയമ്പലത്തു നിന്ന് വഴുതക്കാട് വരുമ്പോൾ ശ്രീ മൂലം ക്ലബും കഴിഞ്ഞു പൂജപ്പുര തിരിയുന്ന റോഡ് എത്തുന്നതിനു മുൻപായി ഇടതു വശത്ത്. ഒരു ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റലിലോട്ട് യാത്ര തിരിച്ചത് ആണ് രാത്രി. സാധാരണ ഹോസ്പിറ്റലിൽ പിള്ളേരെ കൊണ്ട് പോകുന്ന പതിവില്ല എങ്കിലും ചില സാഹചര്യങ്ങൾ കാരണം അവരെ കൂടി കൂട്ടി. എല്ലാവർക്കും നല്ല വിശപ്പ്. കൂടുതൽ ദൂരം വണ്ടി ഓടിക്കാൻ ഒന്നും വയ്യ. തൊട്ടു മുന്നിൽ ശ്രീ ഐശ്വര്യ. റവ ദോശ ഓർമ്മ വന്നു. … Continue reading അവലോകനം | Sri Aiswariya Hotel | വഴുതക്കാട്