അവലോകനം | Hotel Azeez Poojappura

Date: 16-07-2018 ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും. പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം കുറിപ്പ് : എന്നെ സംബന്ധിച്ചു ഇന്ന് പത്രവാർത്തകളിലും സോഷ്യൽ മീഡിയകളിലും ഫുഡ് സേഫ്റ്റി പരിശോധന നടത്തി വാർത്തകളിൽ വന്ന അസീസ് ഇതല്ല. അവിടത്തെ രുചിയുടെ ആസ്വാദനത്തിൽ … Continue reading അവലോകനം | Hotel Azeez Poojappura