RB Palace | നെയ്യാറ്റിൻകര

Date: 19/08/2018Location : TBI ജംഗ്ഷനിൽ ചെന്നിട്ട് വലത്തോട്ട് തിരിയണം ഇത് രണ്ടാം തവണയാണ് ഈ ഹോട്ടലിൽ. Flood relief സമയത്ത് സന്നദ്ധത പ്രവർത്തനത്തിനു കൂടെ വന്ന കൂട്ടുകാരിയെ രാത്രി നെയ്യാറ്റിൻകരയിൽ കൊണ്ട് വിടാൻ കുടുംബത്തെയും കൂടെ കൂട്ടി. RB Palace ൽ മുൻപ് കയറിയത് എന്റെ ഒരു സുഹൃത്തുമായിട്ടായിരുന്നു. Wife ന് Smitha യ്ക്ക് അവസരം കിട്ടിയില്ല. അതിൽ ഒരു പിണക്കവും ഇല്ല. എങ്കിലും ഇവിടെ കയറി. (ഇനി ഭാവിയിൽ പരാതി ഉണ്ടാകില്ല എന്ന് ആരു … Continue reading RB Palace | നെയ്യാറ്റിൻകര