Faizal Thattukada | വള്ളക്കടവ്

Date – 12/09/2018 കണ്ടാൽ ഒരു കുഞ്ഞു കട, 8 പേർക്ക് ഇരിക്കാം. പാഴ്സലകളുടെ ബഹളം, നിന്ന് തിരിയാൻ അവിടെ നിൽക്കുന്നവർക്ക് സമയം ഇല്ല. അത്ര മാത്രം ആണ്, പാഴ്സൽ വാങ്ങാൻ നിൽക്കുന്നവരുടെ തിരക്ക്. ഇങ്ങനെ ഒരു സന്ദർഭത്തിൽ ആണ് ഞാനും സ്മിതയും വലതുകാൽ വച്ച് അവിടെ കയറിയത്. ബീഫ് റോസ്റ്റും പെറോട്ടയും തന്നെ ഓർഡർ ചെയ്തു. എന്തൊരു ബീഫ് അണ്ണാ. പൊളന്ന് തള്ളി കളഞ്ഞു. എനിക്ക്/നമ്മൾക്ക് വളരെ ഇഷ്ടപെട്ട ബീഫുകളോട് കിട നിൽക്കുന്ന രുചി. തകർത്തു … Continue reading Faizal Thattukada | വള്ളക്കടവ്