89 രൂപയ്ക്ക് മട്ടൺ ബിരിയാണി?

മനസ്സിൽ പല പല ചോദ്യങ്ങൾ പലർക്കും ഉണ്ടാവാം. സാമ്പിൾ വെടികെട്ടുകൾ “തമാശ പറയാതെ കാര്യം പറ 89 രൂപയ്ക്ക് മട്ടൺ ബിരിയാണി പോലും” “ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ വല്ല ചവറ് സാധനവും ആയിരിക്കും” “കിട്ടും കിട്ടും പിന്നെ 89 രൂപയ്ക്ക്, മൂക്കിൽ പിടിക്കാനായിരിക്കും “ എന്തായാലും ഞാൻ അത് വാങ്ങിച്ചു. അരി, ആവശ്യത്തിനുള്ള ക്വാളിറ്റി ഉണ്ട്, രുചിയും ഉണ്ട്. തനതു ബിരിയാണിയുടെ നീളൻ കുഞ്ഞു അരിയല്ല. ചിത്രത്തിൽ കാണാം . മുട്ടയുണ്ട്. ക്വാണ്ടിറ്റിയും കുറ്റം പറയാനില്ല, … Continue reading 89 രൂപയ്ക്ക് മട്ടൺ ബിരിയാണി?