കടലോരം | 04/10/2018

Contact No: 98477 7562Fb Page: Kadaloram Trivandrum പേര് പോലെ തന്നെ കടലോരത്തു തന്നെയാണ് (വെട്ടുകാടു പള്ളിയുടെ പുറക് വശത്ത് ) ഈ മനോഹരമായ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 37 പേർക്ക് ഇരിക്കാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെയാണ് സമയം. സ്റ്റാഫുകുളുടെ ആതിതേയത്വം എങ്ങനെയെന്ന് അറിയാൻ പറ്റി. വളരെ നല്ല രീതിയിൽ ആണ് അവരുടെ പെരുമാറ്റവും സർവീസും. ആദ്യം welcome ഡ്രിങ്ക് ആയി കട്ടൻ ചായയാണ് കൊണ്ട് വന്നത്. നെയ്‌ച്ചോർ … Continue reading കടലോരം | 04/10/2018