പണ്ട് മുതലേ കേൾക്കുന്ന ഒരു പേര്. 1949 മുതലേ നമ്മുടെ തിരുവനന്തപുരത്തിൻ്റെ അഭിമാനം എന്ന് പറയാവുന്ന ഈ സ്ഥാപനം ഇപ്പോൾ ചാലയിൽ മാത്രം അല്ല പ്ലാമൂടും ഉണ്ട്.(കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഇതിൻ്റെ രുചി ഭക്ഷണ പ്രേമികളെ തേടി എത്തി). ചാലയിൽ വിറകടുപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ പ്ലാമൂട് ഗ്യാസ് അടുപ്പാണ്. പിന്നെ ഫാമിലിയായി ഇരിക്കാൻ കൊറേ കൂടി സൗകര്യം പ്ലാമൂട് ആണ് എങ്കിലും രുചി പെരുമയിൽ മുന്നിൽ നിൽക്കുന്നത് ചാലയിലെ റഹ്മാനിയ കേത്തൽസ് തന്നെയെന്നാണ് കേഴ്വി. ഉച്ചയ്ക്ക് വിശന്നു … Continue reading കേത്തൽസ് ചിക്കൻ റഹ്മാനിയ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed