അവലോകനം | ഇടനേരത്തിലെ ഞാറായ്ഴചകളിലെ അച്ചായൻസ് സദ്യ | 28 Oct 2018

Hotel Name: ഇടനേരംLocation: ബേക്കറി ജംഗ്ഷനിൽ നിന്ന് വഴുതക്കാട് വരുന്ന വൺവേയിൽ (Ganapathy Kovil Road) ഇടത് വശത്തായി Contact No: 04712332017, 7034629819 അച്ചായൻസ് സദ്യയിൽ (Rs 190) ഉൾപ്പെടുന്ന വിഭവങ്ങൾ വെള്ള ചോറ് (ചമ്പാവരിയും കിട്ടും, നമ്മൾ പറഞ്ഞത് വെള്ള ചോറാണ്)സാമ്പാർപുർത്തിച്ചക്ക പുളിശ്ശേരിഅവിയൽതോരൻമെഴുക്ക്പെരുട്ടിഅച്ചാർകൊണ്ടാട്ടംപപ്പടംപോത്ത് കട്ലറ്റ് ചൂര മീൻ വറ്റിച്ചത് പോത്ത് ഉലർത്തിയത്കോഴി പെരട്ട്പഴവും പാനീയവും ചോറ് പൊതുവെ ഇഷ്ടമല്ലെങ്കിലും കല്യാണ സദ്യ എനിക്കിഷ്ടമാണ്. അപ്പോഴാണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്. സദ്യ എന്ന് പറയുമ്പോൾ പച്ചക്കറികൾ … Continue reading അവലോകനം | ഇടനേരത്തിലെ ഞാറായ്ഴചകളിലെ അച്ചായൻസ് സദ്യ | 28 Oct 2018