ഒരു മെയ്മാസപ്പുലരിയിൽ

കഴിഞ്ഞ വർഷമാണ്, കൃത്യമായി പറഞ്ഞാൽ 5 May 2018 കുഞ്ചാലംമൂട് പാലത്തിനടത്തുള്ള ബീഫിന് പുകൾപെറ്റ Good Morning ഹോട്ടലിൽ അവസാനമായി പോയത്. വീണ്ടും ഒരു പ്രഭാത സന്ദർശനം. 20 Jan 2019. ഇപ്രാവശ്യം ഭാര്യയെ മാത്രമല്ല മക്കളെയും കൂട്ടി. അവിടത്തെ സ്വാദ് അവരും ഒന്ന് അറിയട്ടെ. വന്നിരുന്നു – നാല് സ്റ്റൂളുകളിൽ സ്ഥാനം പിടിച്ചു. 2 ബീഫ് ഒരു പ്ലേറ്റിൽ ചൂടോടെ മുന്നിലെത്തി. കൂടെ പെറോട്ടയും. കുറച്ച് നിശ്വാസങ്ങൾക്കൊടുവിൽ വടിച്ചു നക്കിയ പ്ളേറ്റും മുമ്പിൽ ആ സുലൈമാനിയും … Continue reading ഒരു മെയ്മാസപ്പുലരിയിൽ