ചാല കേത്തൽസ്

നമ്മുടെ പപ്പനാവന്റെ മണ്ണിലെ അഹങ്കാരം. പൊളിച്ചടുക്കി തകർത്തു. ഇത് പോലൊരു ചിക്കൻ ഫ്രൈ ഒരിടത്തും ഇല്ല. 2 വീതം പ്രാവശ്യം ഞാനും ഭാര്യയും വാങ്ങിച്ച് തട്ടി. വില 650/- ആ പൊരിയൊക്കെ അന്യായം, ഒന്നും പറയണ്ട. കൂടെ unlimited നാരങ്ങ വെള്ളവും. ചാല റഹ്മാനിയ കേത്തൽസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: