38 വർഷമായി വിഴിഞ്ഞത്ത് മീനിന് പേരു കേട്ട ഹോട്ടൽ, ആദ്യം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇരുന്ന സ്ഥലത്ത്, പോലീസ് സ്‌റ്റേഷൻ വരുന്നതിന് മുമ്പ് ഉണ്ടായിരുന്നത്. പിന്നെ 1999 മുതൽ ഫോർട്ട് വിഴിഞ്ഞം ഹാർബറിൽ. പേരില്ലാത്ത ആ ഹോട്ടൽ ഉസ്താദ് ഹോട്ടൽ എന്ന സിനിമയ്ക്ക് ശേഷം ഉസ്താദ് ഹോട്ടലായി. ഉസ്താദിന്റെ പല പരിവേഷങ്ങളും പല പകർപ്പുകളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും “ഉസ്താദ് ഹോട്ടൽ” എന്ന പേര് നമ്മൾ നെഞ്ചോട് ചേർത്തത് ഇത് തന്നെയാണ്. ഇപ്പോൾ പുതിയ സ്ഥലത്ത് – വിഴിഞ്ഞം … Continue reading ഉസ്താദ് വീണ്ടും …..
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed