ഹൈറേഞ്ചിലെ താറാവ് ബിരിയാണിയും അടുക്കളയും

ഹൈറേഞ്ചിലെ താറാവ് ബിരിയാണി (₹ 200) ഇറങ്ങിയ അന്ന് തന്നെ പോയി. താറാവ് ബിരിയാണി ഇത് വരെ കഴിച്ചിട്ടില്ലായിരുന്നു. അതിന്റെ കുറവ് കൂടെ നികത്താം എന്ന് കരുതി. ഇത് നിലവിൽ ശനിയാഴ്ച മാത്രമേ ഉള്ളു എന്നതും ഒരു കാരണം ആണ്.ഇറങ്ങി തിരിക്കും മുമ്പേ ഒന്നും കൂടെ വിളിച്ചു ചോദിച്ചു, ബിരിയാണി അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി. സംഭവം അടിപൊളി. പൊളിച്ചു അടുക്കി, രുചി നുകർന്നു കഴിച്ചു. ഒരു കുറ്റവും പറയാനില്ല. 100% consistency ഉള്ള ഒരു ഹോട്ടലും … Continue reading ഹൈറേഞ്ചിലെ താറാവ് ബിരിയാണിയും അടുക്കളയും