ചിലർ അങ്ങനെയാണ് കൊടുത്തു കൊണ്ടേയിരിക്കും. കിട്ടുന്നതിനെ ചൊല്ലി വേവലാതിപ്പെടാതെ. നമ്മുടെ നാട് പേമാരിയിൽ തകർന്ന്, ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നില്ക്കുന്ന ഈ അവസരത്തിൽ സാന്ത്വനത്തിന്റെ കൈകളുമായി Hotel Azeez Poojappura കഴിഞ്ഞ ബുധനാഴ്ച മുതൽ തുടങ്ങിയ യജ്ഞം. പ്രിയപ്പെട്ടവരേ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇന്ന് നേരെ അസ്സീസ് ഹോട്ടൽ പൂജപ്പുരയിൽ പോകുക. 54 ന്റെ വിവിധ കോംബോകൾ ഉണ്ട്. മൃഷ്ടാന്നം കോംബോകൾ വാങ്ങി കഴിക്കുക. നല്ല രുചിയും, മുതലിന്റെ മുതലും ആകും. അത് ഇന്നലെ കഴിച്ചപ്പോൾ മനസ്സിലായി. … Continue reading 54 ന്റെ നിറവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed