വഴുതയ്ക്കാട് ആസാദ് ഇപ്പോഴും ഇഷ്ടം

ഓണത്തിന് ലൈറ്റ് കാണാൻ ഇളയ മകളുമായി ഇറങ്ങിയതാണ് നമ്മൾ. ഈ ലൈറ്റൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന “ഉയർന്ന” ചിന്തകളൊന്നും നമ്മൾക്കില്ല. ലൈറ്റ് അന്നും ഇന്നും ഇഷ്ടം. പ്രത്യേകിച്ച് ഓണത്തിന്, ചുറ്റും മിന്നുന്ന ലൈറ്റും കണ്ടു നടക്കാൻ ഒരു രസം. തിരക്കൊന്നു കുറയാൻ കുറച്ചു വൈകിയാണ് ഇറങ്ങിയത്. സമയം 9:20 കഴിഞ്ഞു, എല്ലാവർക്കും നല്ല വിശപ്പ്. ടാഗോർ തിയേറ്റർ മുതൽ വഴുതയ്ക്കാട് ജംഗ്ഷൻ വരെയൊന്ന് കറങ്ങി. കേറാൻ ഉദ്ദേശിച്ച സ്ഥലത്തു ഭക്ഷണം തീർന്നു. നേരെ ആസാദിലോട്ടു വിട്ടു. ചെന്നു … Continue reading വഴുതയ്ക്കാട് ആസാദ് ഇപ്പോഴും ഇഷ്ടം