ലോക്ക്ഡൗണിന് മുമ്പുള്ള നാളുകൾ, കവടിയാർ വഴി വിട്ട് വരികയാണ്. ഉച്ച സമയം 2 മണി കഴിഞ്ഞു, നല്ല വിശപ്പ്. ബിരിയാണിയുടെ രുചിയാണ് മനോമുകരത്തിൽ എല്ലാവർക്കും തെളിഞ്ഞ് വന്നത്. ഇമ്പീരിയൽ കിച്ചൺ അടുത്തുണ്ട്. നേരെ അങ്ങോട്ടു വിട്ടു. അരണ്ട വെളിച്ചത്തിൽ സീറ്റുകളിൽ സ്ഥാനം പിടിച്ചു. മട്ടൺ ബിരിയാണി ഉണ്ടോ എന്നാണ് ആദ്യം ചോദിച്ചത്. ഉത്തരം – ഉണ്ട്. മെനു കൊണ്ട് വന്നു. മെനു നോക്കി ഒരു മലബാർ മട്ടൺ ബിരിയാണിയും ഒരു മലബാർ ചിക്കൻ ബിരിയാണിയും പറഞ്ഞു. വളരെ … Continue reading ബിരിയാണിയിലെ രുചി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed