വീണ്ടും 89 രൂപയ്ക്ക് മട്ടൺ ബിരിയാണി

89 രൂപയ്ക്ക് മട്ടൺ ബിരിയാണി, അതിന്റെ കൂടെ ചിക്കൻ ഫ്രൈയും, അൺലിമിറ്റഡ് റൈസ്, അൺലിമിറ്റഡ് നാരങ്ങവെള്ളം ഇത്യാദികൾ തുടങ്ങിയ പരസ്യം കണ്ടൊന്നു അന്ധാളിച്ചു. ഹോട്ടൽ പൂജപ്പുര അസീസിന്റെയായത് കൊണ്ട് അധികം ഞെട്ടിയില്ല. സംഭവം ജനുവരി 30 മുതൽ 1 ആഴ്ചത്തേക്കാണ്. അതും മട്ടൺ മാംസം 50 വർഷം വ്യാപാര തഴക്കമുള്ള പാളയം ശാഹുൽ സാബ്ബിന്റെ കയ്യിൽ നിന്നാണ് എന്നറിഞ്ഞു എന്നാലും ഇതെങ്ങനെ അവർക്ക് മുതലാകും, അരിയുടെ ക്വാളിറ്റിയൊക്കെ എങ്ങനെ ആയിരിക്കുമോ എന്തോ. എന്തായാലും ഒന്ന് കയറി നോക്കാം. … Continue reading വീണ്ടും 89 രൂപയ്ക്ക് മട്ടൺ ബിരിയാണി