പൂജപ്പുര അസ്സീസിലെ രുചിയും നന്മയും
എല്ലാവരും ഈ സമയത്ത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബുദ്ദിമുട്ടിലാണ്. ഈ സമയത്തും ലോക്കഡൗണിൽ പെട്ട് പോയ സ്റ്റാഫുകൾക്ക് വേണ്ടി കൂടി തുറന്നിരിക്കുന്ന ഒന്നല്ല , പല ഭക്ഷണ ഇടങ്ങളുമുണ്ട്. അത് അവർക്ക് മാത്രമല്ല തിരുവനന്തപുരത്ത് പാസ്സ് കാണിച്ചു ഓഫീസിലെത്തിയും, താമസിക്കുന്ന സ്വന്തം മുറികളിൽ ഇരുന്ന് ഓഫീസിലെ ജോലി ചെയ്യുന്ന, തിരുവനന്തപുരത്തെ ഭക്ഷണയിടങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു വിഭാഗം ആൾക്കാർക്കും അത് ഉപകാരമാവും. അധികം അകലെയല്ലാത്ത പൂജപ്പുര അസ്സീസ് ഹോട്ടലിലെ ഉടമസ്ഥൻ നൗഷാദ് പറഞ്ഞതും … Continue reading പൂജപ്പുര അസ്സീസിലെ രുചിയും നന്മയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed