തന്തൂരിയിലെ രുചി

അങ്ങനെ ഇരിക്കുമ്പോൾ തന്തൂരി ഒന്ന് കഴിക്കണമെന്ന് മോഹം. കുറേ നാളായി ഇങ്ങനെ ഗ്രില്ല്ഡ് ഐറ്റങ്ങളൊക്കെ കഴിച്ചിട്ട്. രാത്രിയായിരുന്നു ചിന്ത തലയിൽ കയറി വന്നത്. പോരാത്തതിന് വിശപ്പിന്റെ വിളിയും. എല്ലാം കൊണ്ട് ബെസ്റ്റ് ടൈം. പക്ഷേ കാലാവസ്ഥ അത്ര അനുകൂലമല്ല. മഴ ചാറുന്നുണ്ട്. അത് കുഴപ്പമില്ല. വീടിന് അടുത്ത് ഗ്രില്ല്ഡ് ഐറ്റംസ് കിട്ടുന്ന ഒരു റെസ്റ്റോറുണ്ട്. സ്കൂട്ടുറും എടുത്ത് പകുതി റെയിൻ കോട്ടും എടുത്ത് ഇറങ്ങി. അവിടെ ചെന്നപ്പോൾ തന്തൂരി ഇല്ല. എനിക്കാണെങ്കിൽ അതു തന്നെ വേണം. ഇത് … Continue reading തന്തൂരിയിലെ രുചി