Good Morning Hotel, കുഞ്ചാലമൂട് ബീഫ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് Good Morning Hotel. സാധാരണ പത്ത് പേർക്ക് ഇരിക്കാവുന്ന ചെറിയ ഒരു ഹോട്ടൽ. ഇപ്പോൾ ഈ കൊറോണ സമയത്ത് Take Away മാത്രം.രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെയാണ് സമയം. പെറോട്ട, ബീഫ് ഉണ്ട്. രാവിലെയുള്ള പുട്ട് മുതലായവ ഇപ്പോൾ ഇല്ല. 40 വർഷത്തോളമായ ഈ ഭക്ഷണയിടത്തിന്റെ ഉടയോനായ അമീർ ഇക്കയുടെ വാക്കുകളിലൂടെ. “തുടങ്ങിയ കാലം … Continue reading ബീഫിന്റെ രുചിയുടെ ഈറ്റില്ലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed