വൈകുന്നേരം കൃത്യം 5:10 ന് എന്റെ ഫോണിൽ നിന്നല്ലാതെ വേറൊരാൾ വഴി ഒരു ദം മാരോ ദം ഓർഡർ ചെയ്തു. കൂടെ 4 പെറോട്ടയും. കൃത്യം 7:10 ആയപ്പോൾ സാധനം റോഡിൽ പോയി വാങ്ങി.ഇടയ്ക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങോട്ട് വരവേ സർവീസ് ബോയി സ്ലിപ്പ് ചെയ്ത് വീണത് കൊണ്ടാണ് താമസിച്ചതെന്ന് അറിയാൻ കഴിഞ്ഞു. ചട്ടിയൊക്കെ മനോഹരമായി പായ്ക്ക് ചെയ്തിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ കൊതിയോടെ ആ മൂടി തുറന്നു. ആദ്യം വരവേറ്റത് ചിക്കൻ ഫ്രൈ നിറച്ച പെറോട്ടയുടെ ലയർ … Continue reading ദം മാരോ ദം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed