ഒരു രാത്രി, വിശപ്പ് വയറിലോട്ട് കേറി വരുന്ന സമയം. പെട്ടെന്നൊരു മോഹം MS ഹോട്ടലിലെ ബീഫ് കഴിക്കണമെന്ന്. നേരെ ശകടമെടുത്തിറങ്ങി. സ്ഥലം: വിളപ്പിൽ ശാല ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകണ്ഠ ശാസ്താക്ഷേത്രം എന്ന ശിവക്ഷേത്രം. ആ ക്ഷേത്രത്തിന് എതിരെയായി വലത്തോട്ട് കാട്ടാക്കടയിലോട്ട് തിരിയുന്ന റോഡിന്റെ ഇടത് ഭാഗത്തായി തുടക്കത്തിലുള്ള ഓടിട്ട കെട്ടിടത്തിൽ കാണാം പഴമയുടെ പെരുമ കാക്കുന്ന ഈ രുചിയിടം. കാലപ്പഴക്കത്തിലൂടെ ഒരു യാത്ര വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ … Continue reading MS Hotel വിളപ്പിൽശാല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed