പൂജപ്പുര അസ്സീസിലെ ആ ജിൽ ജിൽ മുട്ടക്കറിയും സ്വാദുള്ള ഇടിയപ്പവും

ജൂബിലി ആശുപത്രിയിലായിരുന്ന സമയം (കോവിഡല്ല) രാവിലെ ഭക്ഷണം കഴിക്കണം. നിത്യേന കാൻ്റീൻ ഭക്ഷണം മടുത്തത് കാരണമാണ് ഓൺലൈൻ ഡെലിവറികളെ ഡിപ്പൻഡ് ചെയ്ത് തുടങ്ങിയത്. രാവിലെ സാധാരണ വെജാണ് ശീലം. എന്നാലും മുട്ടക്കറിയൊക്കെ ഒക്കെ ആണ്. വെജൊക്കെ പല വെജിറ്റേയിൻ ഹോട്ടലിൽ നിന്നും മേടിച്ചു. വെജിറ്റേറിയൻ ഹോട്ടൽ മാറ്റി പിടിച്ച് പൂജപ്പുര അസ്സീസ്‌ ഒരു കൈ നോക്കിയാലോ എന്നായി. 4 ഇടിയപ്പവും മുട്ടക്കറിയും വില ₹ 49 സ്വഗ്ഗി സൂപ്പർ യൂസറായിട്ടും വില കുറഞ്ഞത് കാരണം ഡെലിവറി ചാർജ് … Continue reading പൂജപ്പുര അസ്സീസിലെ ആ ജിൽ ജിൽ മുട്ടക്കറിയും സ്വാദുള്ള ഇടിയപ്പവും