കുറവൻകോണം Kings ശരിക്കും ഒരു രാജാവ് തന്നെയാണ്, രുചിയുടെ രാജാവ്
1958 ൽ ശ്രീ ലബ്ബ കുഞ്ഞ് “മർഫി” എന്ന പേരിൽ കൊല്ലത്ത് പള്ളിമുക്കിൽ തുടങ്ങിയ സംരംഭം ഇന്ന് മൂന്നാം തലമുറയിൽ എത്തി നില്ക്കുന്നു. അദ്ദേഹത്തിൻ്റെ മകൻ ശ്രീ അമീർ ഖാൻ 1981 ൽ ഇത് ഏറ്റെടുത്ത് Kings എന്ന പേരിൽ നടത്തി കൊണ്ട് പോന്നു. ശ്രീ അമീർഖാൻ്റെ മകൻ ശ്രീ Rini Kings ആ പാരമ്പര്യത്തിൻ്റെ രുചി 2016 ഡിസംബർ 16 ന് അനന്തപുരിയിലും എത്തിച്ചു. വ്യക്തിപരമായി Kings ൽ നിന്ന് നല്ല അനുഭവങ്ങൾ മാത്രം. ഈയിടയ്ക്ക് … Continue reading കുറവൻകോണം Kings ശരിക്കും ഒരു രാജാവ് തന്നെയാണ്, രുചിയുടെ രാജാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed