അത്യാവശ്യം വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ

ഇപ്പോഴാണെങ്കിൽ ഇവിടെ മീന് കിട്ടാനില്ല,. പല പച്ചക്കറികളും തീർന്നു. എന്തെങ്കിലും പുറത്ത് പോയി മേടിക്കാവുന്ന സാഹചര്യവുമല്ല. അപ്പോഴാണ് വാട്സാപ്പിൽ വന്ന മെസ്സേജ് ഓർമ്മ വന്നത്. നേരെ ഫോണെടുത്ത് വിളിച്ചു. ആവശ്യമുള്ള ഐറ്റങ്ങളൊക്കെ സ്റ്റോക്കൊണ്ടോന്ന് ഉറപ്പ് വരുത്തി. ഡെലിവറി ചാർജ് ആദ്യത്തെ 2 കിലോമീറ്റർ സൗജന്യം പിന്നെ കിലോമീറ്ററിന് ഇരുപത് രൂപ വച്ച്. അതും ഉറപ്പ് വരുത്തി. അവർ പറഞ്ഞ വാട്സാപ്പ് നമ്പറിൽ ഓർഡർ അയച്ച് കൊടുക്കയും ചെയ്തു. സാധനങ്ങളൊക്കെ അധികം താമസിയാതെ ഒരു ചാക്കിൽ ഇങ്ങ് എത്തി. … Continue reading അത്യാവശ്യം വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങൾ