അസീസിൻ്റെ പേജിലെ “സ്പെഷ്യൽ മണവാട്ടി കോംബോ” – ഫുൾ ചിക്കൻ + 10 പെറോട്ട + സാലഡ് + മുട്ട + മയോണൈസ് + ഗ്രേവി – ₹ 359 പരസ്യം കണ്ട് വാങ്ങിച്ചതാണ്. പലരും പോസ്റ്റുകളിൽ റേറ്റിംഗ് പരിപാടി ഇടുന്നത് കണ്ടിട്ടുണ്ട്. എനിക്കും ഒരു ആഗ്രഹം. ഇപ്രാവശ്യം ആ രീതിയിൽ ഒന്ന് മാറ്റി പിടിക്കാം. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്. അത് പോലെ ആദ്യമൊന്ന് പൊക്കി അവസാനം തകർക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചാണ് ആദ്യം … Continue reading അസീസിലെ മൊഞ്ചത്തി മണവാട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed