കടലോരം – തിരുവനന്തപുരത്തെ സീഫുഡ് പ്രേമികളുടെ ഒരു ഇഷ്ടകേന്ദ്രം

പന്ത്രണ്ട് വർഷത്തെ പ്രവാസത്തിന് ഒരു ഇടവേള എടുക്കവേ നാട്ടിൽ സ്വന്തമായി ഒരു വ്യവസായം എന്നതായിരുന്നു ശ്രീ സജു ആംബ്രോസിൻ്റെ മനസ്സിൽ. നാട്ടിലെത്തി പല കൂട്ടുകാരേയും കണ്ടു. സ്വതവേ ഭക്ഷണപ്രിയനായിരുന്ന അദ്ദേഹം അവരുമൊത്ത് നല്ല ഭക്ഷണം തേടിയുള്ള യാത്രകളിലായി. ആ ഭക്ഷണാനുഭവങ്ങളിലുണ്ടായ പല നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയുമുണ്ടായി. നല്ല ഭക്ഷണം തേടിയുള്ള കേരളത്തിലെ അങ്ങോളുമിങ്ങോളുമുള്ള ആ യാത്രകളിലെ അനുഭവങ്ങളും ചിന്തകളുമാണ് നല്ല ഭക്ഷണം എല്ലാവരിലും എത്തിക്കുക എന്നതിലോട്ട് വളർന്നത്. അങ്ങനെ 2018 ആഗസ്റ്റ് മാസം ഒന്നാം … Continue reading കടലോരം – തിരുവനന്തപുരത്തെ സീഫുഡ് പ്രേമികളുടെ ഒരു ഇഷ്ടകേന്ദ്രം