തകരപ്പറമ്പ് ഐശ്വര്യയിലെ മട്ടനെന്താ കിടുവല്ലേ
മട്ടൻ പ്രേമികൾ എല്ലാവരും പറയുന്ന പേരുകൾക്കിടയിൽ ഈ ഒരു പേര് സാധാരണ കാണാറില്ല. ഇത് നമ്മുടെ ഐശ്വര്യ. തകരപ്പറമ്പിലെ ഐശ്വര്യ ഹോട്ടൽ. പണ്ടേയുള്ള ഹോട്ടൽ. പണ്ടേയെന്ന് പറഞ്ഞാൽ 1984 ലേയുള്ള ഭക്ഷണയിടം. ശ്രീ വിജയകുമാരൻ നായരാണ് ഇതിൻ്റെ ഉടമസ്ഥൻ. വിജയൻ ചേട്ടന്റെ അച്‌ഛനായ ശ്രീ സുകുമാരൻ നായരാണ് ഐശ്വര്യ ഹോട്ടലിന് തുടക്കമിട്ടത്. നല്ല ഭക്ഷണങ്ങൾ തേടി വളരെ ദൂരെയെല്ലാം യാത്ര ചെയ്തിരുന്ന തികഞ്ഞ ഭക്ഷണപ്രേമിയായ മകനായ വിജയൻ ചേട്ടൻ്റെ പ്രേരണയാലാണ് അദ്ദേഹം ഇങ്ങനെയൊരു ഭക്ഷണയിടം തുടങ്ങാനുണ്ടായ കാരണം. … Continue reading തകരപ്പറമ്പ് ഐശ്വര്യയിലെ മട്ടനെന്താ കിടുവല്ലേ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed