പൂജപ്പുര അസ്സീസിൻ്റെ സ്പെഷ്യൽ കോംബോ കിക്കിടിലം

ക്വാർട്ടർ തന്തൂരി ചിക്കൻക്വാർട്ടർ അൽഫഹാം ചിക്കൻക്വാർട്ടർ ഷവായി ചിക്കൻക്വാർട്ടർ കാന്താരി ചിക്കൻപത്ത് പെറോട്ടനാല് ലിച്ചി ജ്യൂസ്3 മയോണൈസ്സാലഡ്ഗ്രേവി₹ 499 ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കാന്താരി ചിക്കൻ തന്നെ. എരിവൊക്കെ അടിപൊളിയാണ്. സവാളയും തക്കാളിയും മുളകും കാബേജും പുതിനയിലയുമൊക്കെ ചേർന്ന അതിലെ ആ പൊടിയുടെ രുചി. പിന്നെ യഥാക്രമം അൽഫാം ഷവായി തന്തൂരി എന്നിവ ഇഷ്ടപ്പെട്ടു. എല്ലാം പൊളിയായിരുന്നു. പാകത്തിനുള്ള വേവും, മസാലയും. എല്ലാവരും ആസ്വദിച്ച് തന്നെ കഴിച്ചു. മയോണൈസും എല്ലാം നല്ലത് ആയിരുന്നു. പെറോട്ട ഇഷ്ടപ്പെട്ടു. ലിച്ചി … Continue reading പൂജപ്പുര അസ്സീസിൻ്റെ സ്പെഷ്യൽ കോംബോ കിക്കിടിലം