ഒടിയൻ …. തെക്കേവിളയിൽ പോത്തൻകോട്

പോത്തൻകോട് കരൂർ വഴി വരികയാണ് അപ്പോൾ പിന്നെ ഒടിയൻ മറക്കാമോ. നേരെ ഷാനുവിൻ്റെ കടയുടെ മുമ്പിൽ ചവിട്ടി. ഒടിയനും ഒറട്ടിയും കൂടെ മയോണൈസും സാലഡും ചിക്കൻ്റെ ഗ്രേവിയും. വീടു അടുക്കുന്തോറും വിശപ്പ് കൂടിക്കൂടി വന്നു. പൊതിയഴിച്ചു… ഇലയിൽ ഒറട്ടിയും അലുമിനിയം ഫോയിൽ കവറുകളിൽ ഒടിയൻ ഇത്യാദികൾ. ഫ്രൈഡ് ചിക്കൻ അഥവാ ഒടിയൻ ആ മയോണൈസിൽ ഒന്ന് മുക്കി നാവിൽ നൊട്ടി നുണയുമ്പോഴുള്ള സുഖം. അത് കഴിച്ച് തന്നെ അറിയണം. KFC ഫ്രൈഡ് ചിക്കൻ കഴിച്ച പരിചയം വച്ച് … Continue reading ഒടിയൻ …. തെക്കേവിളയിൽ പോത്തൻകോട്