ഗോവിന്ദൻ ചെട്ടിയാർ, പാർവ്വതി അമ്മാൾ ഈ ദമ്പതികളുടെ ആദ്യാക്ഷരങ്ങൾ ചേർന്ന GP ഹോട്ടൽ. 34 വർഷമായുളള ഹോട്ടൽ. ശാസ്തമംഗലത്തുള്ള ശ്രീ രാമകൃഷ്ണൻ ഹോസ്പിറ്റലിന് എതിർവശത്ത് ഇടത് വശത്തായി. അച്ഛന്റെയും അമ്മയുടേയും ആദ്യാക്ഷരങ്ങൾ ചേർത്ത് GP എന്ന് ഭക്ഷണയിടത്തിന് പേരിട്ട് ശ്രീ സനൽകുമാറാണ് ഹോട്ടൽ നടത്തിയിരുന്നത്. 2000 മുതൽ ജ്യേഷ്ഠ സഹോദരൻ ശ്രീ മോഹൻ കട ഏറ്റെടുത്ത് നടത്തുകയാണ്. ഭക്ഷണാനുഭവം കിടിലം ബീഫ് ഫ്രൈയാണ് കഴിച്ചതെന്ന് എഴുതണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയൊരണ്ണമല്ല കഴിച്ചത്. ഒരു സാധാരണ ബീഫ്. ഒരു … Continue reading GP Hotel, ശാസ്തമംഗലം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed