വിശാലതയിൽ രുചികളും നിറച്ച്

ഇരുനൂറിൽ പരം ആളുകൾക്ക് ഒരേ സമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യം, അതും വിശാലമായി. ഞെങ്ങി ഞെരുങ്ങിയ ഇരിപ്പിടങ്ങളില്ല. തട്ടി മുട്ടി നടക്കുന്ന വഴികളോ ഇടനാഴികളോ ഇല്ല. എല്ലാം വിശാലതയുടെ വന്യത കൊണ്ട് നിറച്ചങ്ങ് അലങ്കരിച്ചിരിക്കുകയാണ്. ഒരു ഉച്ചയ്ക്ക് ആക്സ്മികമായി ഇവിടെ എത്തിപ്പെട്ടു എന്നു തന്നെ പറയാം. ചെന്നെത്തിയ സ്ഥലത്ത് ഉദ്ദേശിച്ച ഭക്ഷണം കിട്ടാത്തപ്പോൾ മുൻപേ മനസ്സിൽ കരുതി വച്ച ഈ ഭക്ഷണയിടം കണ്ടപ്പോൾ ഇവിടെ കയറി. ഇവിടെ എന്ന് വച്ചാൽ വെൺപാലവട്ടത്തുള്ള ഇമ്പീരിയൽ കിച്ചണിൽ. എന്നെ അതിശയപ്പിച്ച … Continue reading വിശാലതയിൽ രുചികളും നിറച്ച്