പോർക്ക് റോസ്റ്റിന്റെ രുചി അറിയാൻ

പന്നി കഴിക്കണമെന്ന് തോന്നി സൊമാറ്റോയിൽ വിരൽ ഓടിച്ചപ്പോൾ തടഞ്ഞത് ഹൈറേഞ്ച് ടേക്ക് എവേ എന്ന് പേരാണ്. കുറച്ച് നാളായി അവിടെ നിന്ന് വാങ്ങിച്ചിട്ട്. ഇപ്പോൾ എങ്ങനെയാണെന്ന് അറിയില്ല ഒന്ന് വാങ്ങിച്ച് നോക്കാം. ഒരിടക്കാലം മുൻപ് വേറെ ഒരിടത്ത് നിന്ന് പന്നി വാങ്ങിയിട്ട് രുചി ഇഷ്ടപ്പെടാതെ പോയിട്ട് ഇനിയീ സാധനം വാങ്ങിക്കില്ല എന്ന് വിചാരിച്ച ഞാനാണ്. കുറച്ച് കഴിഞ്ഞ് പന്നി റോസ്റ്റും പെറോട്ടയും ഇങ്ങ് എത്തി. ആശങ്കകൾക്ക് വിരാമമിട്ട് നല്ലൊരു പൊളപ്പൻ പന്നി റോസ്റ്റ്. ആ പെറോട്ടയും കൂട്ടി … Continue reading പോർക്ക് റോസ്റ്റിന്റെ രുചി അറിയാൻ