കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോറൻറ്

ഈ തലക്കെട്ടുമായാണ് കവടിയാർ ടെന്നീസ് ക്ലബ്ബിന് എതിരായി നന്തൻകോട് ദേവസ്വം ബോർഡ് പോകുന്ന വഴിയിൽ തുടക്കത്തിൽ തന്നെ വലത് വശത്തായി ഇമ്പീരിയൽ കിച്ചന്റെ പുതിയ റെസ്റ്റോറൻറ് 2023 ജൂൺ 21 ന് നിലവിൽ വന്നത്. ശ്രീ അനസ് താഹയുടെ ഉടമസ്ഥതയിൽ 2014 മുതലാണ് ഇമ്പീരിയൽ കിച്ചൻ അതിന്റെ യാത്ര തുടങ്ങിയത്. കവടിയാറല്ലാതെ ഒരു ബ്രാഞ്ച് ഇപ്പോൾ ഉള്ളത് വെൺപാലവട്ടത്താണ്. മുമ്പ് നന്തൻകോഡ് കേസ്റ്റൺ റോഡിൽ സ്റ്റൈൽ പ്ലസിന് അടുത്ത് റെസ്റ്റോറൻറ് ഉണ്ടായിരുന്നു. അവിടെ പാർക്കിംഗ് സംവിധാനത്തിന്റെ കുറവ്, … Continue reading കേരളത്തിലെ ഏറ്റവും വലിയ റെസ്റ്റോറൻറ്