അവലോകനം | GP Hotel Sasthamangalam

Date – 08/05/2018 ബീഫ് ബീഫ് ബീഫ് ഞമ്മക്ക് ഇഷ്ടപ്പെട്ട ജി പി ഹോട്ടലിലെ ബീഫ് പെറോട്ടയും ബീഫും കഴിച്ചു. നമ്മൾക്ക് ഇഷ്ടപ്പെട്ടു. ഇത്രയേ ഉള്ളു കാര്യം. പിന്നെ ചില അനുഭവങ്ങൾ മറക്കാനാവാത്തത് കൊണ്ട് ഒന്ന് വിവരിച്ചു പറയാൻ തോന്നും. കൂട്ടുകാരായി കേട്ടിരിക്കാൻ സമയമുള്ളവർക്ക് താഴെ ഉള്ള എന്റെ അനുഭവം വായിക്കാം. നേർത്തെ പറഞ്ഞത്, ഇനി സമയം പോയി എന്ന് പറഞ്ഞ് ദേഷ്യത്തിൽ എന്നെ ഒന്നും പറയാതിരിക്കാനാ. മ്യൂസിയത്തിലെ പാർക്കിൽ കളിച്ച് കൊണ്ടിരിക്കുന്ന കുട്ടികൾ, സമയം സന്ധ്യ … Continue reading അവലോകനം | GP Hotel Sasthamangalam