Azad Hotel | Vazhuthucaud | പെട്രോൾ പമ്പിന് ഓപ്പോസിറ്റ്
ആസാദ് മുൻപ് വഴുതക്കാട് ജോലി ചെയ്തിരുന്ന സമയം കുറേ തവണ രുചിയുടെ നിറവ് നിറയിച്ചിട്ടുണ്ട്. പിന്നെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇടപ്പഴഞ്ഞിയിലെ ഓഫീസിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി, ഉച്ച സമയത്ത്. ശനിയാഴ്ചയായിട്ട് … ഒരു അത്യാവശ്യം ഉള്ള ജോലി തീർക്കാൻ വന്നതാണ്. വിശപ്പ് അടിച്ചാൽ അത് കഴിഞ്ഞിട്ടേ ഉള്ളു ബാക്കി. വീട്ടിൽ പോകാനും സമയമില്ല, നേരെ ആസാദിലോട്ട് . മട്ടൺ ബിരിയാണി ഇല്ല. ചിക്കൻ ബിരിയാണി ഉണ്ട്. (168 Rs)… പഴയ ആ ടേസ്റ്റിന് കുറവ് ഒന്നും … Continue reading Azad Hotel | Vazhuthucaud | പെട്രോൾ പമ്പിന് ഓപ്പോസിറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed