ആസാദിലെ വിരുന്ന്

Azad RestaurantLocation: CV Raman Pillai Rd, Vazhuthacaud JunctionContact No-04712336336Date: 14/11/2018 ആസാദ് തിരുവനന്തപുരത്തെ ഭക്ഷണപ്രേമികൾക്കിടയിൽ തുടിക്കുന്ന ഒരു പേര്. 1940 ഇൽ തിരുവനന്തപുരത്തു ഓവർബ്രിഡ്ജിലാണ് ആസാദ് മട്ടൺ വിഭവങ്ങളുമായി തൻ്റെ തുടക്കം അറിയിച്ചത്. പിന്നെ ആസാദിൻ്റെ രുചിപ്പെരുമ കൊല്ലത്തും, നാഗർകോവിലിലുമെല്ലാം വ്യാപിച്ചു. തലസ്ഥാനത്തു പല സ്ഥലങ്ങളായി നമുക്ക് ഇപ്പോഴും ആതിഥ്യമരുളി കൊണ്ട് ഇരിക്കുന്നു. വേറെ ജോലി കിട്ടി പോകുന്നതിൻ്റെ ഭാഗമായി 2 സഹപ്രവർത്തകർ ചേർന്ന് നടത്തിയ ചിലവിൻ്റെ ഭാഗമായാണ് നമ്മൾ ഓഫീസിലെ കുറച്ചു ചങ്കുകൾ … Continue reading ആസാദിലെ വിരുന്ന്