പൂജപ്പുര അസ്സീസിന്റെ ഈസ്റ്റർ കോംബോ
15 പെറോട്ടചിക്കൻ ഫ്രൈഡ് റൈസ്ബട്ടർ ചിക്കൻചിക്കൻ ചില്ലിചിക്കൻ കരൾചിക്കൻ പൊരിച്ചത്ചിക്കൻ പെരട്ട് – എല്ലാം കൂടി ₹ 628 ആയി. 5 Km delivery free യാണ്. അത് കഴിഞ്ഞ് ചാർജ് ഉണ്ട്. എനിക്ക് ₹ 50 രൂപ ഡെലിവറി ചാർജ് ആയി. ആകെ മൊത്തം ഒരു ചിക്കൻ മയം. ചിക്കൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും. പെറോട്ട കൊള്ളാം. ടേസ്റ്റുണ്ട്. ഫ്രൈഡ് റൈസ് വളരെ മികച്ചത്. എസ്സൻസ് ഒന്നും ചേർത്തതായി അനുഭവപ്പെട്ടില്ല. ബട്ടർ ചിക്കനും … Continue reading പൂജപ്പുര അസ്സീസിന്റെ ഈസ്റ്റർ കോംബോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed