back to top
Date: 16/09/2018ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. പേയാടിനും തിരുമലയ്ക്കും ഇടയ്ക്കാണ് ഈ കട. തിരുമലയിൽ നിന്ന് വരുമ്പോൾ പള്ളിമുക്കുള്ള പെട്രോൾ പമ്പിന് മുൻപായി, St.Xaviers സ്കൂൾ എത്തുന്നതിന് മുൻപുള്ള ഒരു ചെറിയ കട. പുറത്തു ഹോട്ടലിന് മുന്നിലായി ഒരു 8 പേർക്ക് വേണമെങ്കിൽ ഇരിക്കാം. 2 ടേബിളിലായി. ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ എനിക്കുള്ള ആഹാരം വീട്ടിൽ ആയിട്ടില്ല എന്ന് അറിഞ്ഞു ഇവിടെ കേറിയതാണ്. ദോശ, പെറോട്ട, രസവട, ഓംലറ്റ്, ചമ്മന്തി, സാമ്പാര്‍, മുളക് കറിയെല്ലാം ഉഗ്രൻ, ഇഷ്ടപ്പെട്ടു. എക്സ്ട്രാ ബീഫ് കറിയും മേടിച്ചു. ബീഫ്...
Date: 13/09/2018Location: പേയാട് നിന്ന് തിരുമല പോകുമ്പോൾ ചന്തമുക്കുള്ള ഇടതു വശത്തെ ബസ്റ്റോപ്പിനോട് ചേർന്ന്. ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.Contact No: 9656256666 രണ്ടാം തവണയാണ് ഈ ഹോട്ടലിനെ പറ്റി റിവ്യൂ ഇടുന്നത്. എന്റെ അറിവിൽ ഫുഡി ഗ്രൂപ്സിൽ ഇതിനെ പറ്റി ആദ്യം റിവ്യൂ ഇടുന്നതും ഞാൻ തന്നെയാണ്. കുറച്ചു നാൾ ആയി അടഞ്ഞു കിടന്നു. ഹോട്ടലിന്റെ മുന്നിലൂടെ പോകുമ്പോൾ എന്നും നോക്കും എന്താ തുറക്കാത്തത്, നഷ്ടം ആയതു കൊണ്ടാണോ. ശോ നല്ല ഒരു ഹോട്ടൽ ആയിരുന്നു. നമ്പർ കയ്യിലുണ്ടായിരുന്നു, ഒന്ന് വിളിച്ചു ചോദിക്കണം എന്ന്...
Date: 29-08-2018Contact No - 6235891112 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. ഇത് രണ്ടാം തവണ ആണ് Al Azhaar നെ പറ്റി. ആദ്യം പോയത് ഒരു രാത്രി സമയം പ്രിയതമയും ഒത്താണ് പോയത്. ഇപ്രാവശ്യം പരിവാരങ്ങൾ എല്ലാവരും ആയി ഒരു ഉച്ചയ്ക്ക് പോയി. വീടിനു അടുത്ത് ആകുമ്പോൾ പോകാനും എളുപ്പം ഉണ്ട്. മുൻപ് വാങ്ങിച്ച അതേ ഐറ്റം മട്ടൺ ബിരിയാണി (160 Rs) ആണ് വാങ്ങിച്ചത്. പിള്ളേരുടെ സങ്കടം മാറ്റി കളയാം, മുൻപ് കഴിക്കാത്തതിന്റെ. അതോടൊപ്പം നമുക്ക് consistency ഒന്ന് പരിശോധിക്കുകയും ചെയ്യാം. മട്ടൺ ബിരിയാണി വീണ്ടും...
അതിഥി എന്ന പേരിൽ ഇപ്പോൾ ഈ ഭക്ഷണയിടം നിലവിൽ ഇല്ല. Location: Opp. Fort Police Station, Road, Attakkulangara - Killippalam Bypass Rd, East Fort, Manacaud അതിഥി ദേവോ ഭവ അന്വർത്ഥം ആക്കുന്ന വാക്കുകൾ. ഒരു അതിഥി വീട്ടിൽ വന്നാൽ സാധാരണ നമ്മൾ എന്താണ് ചെയ്യുന്നത്. അവരെ സന്തോഷത്തോടെ സ്വീകരിക്കും നല്ല രുചിയേറിയ ആഹാരം സ്നേഹത്തോടെ കൊടുത്ത് സല്ക്കരിക്കും. പേര് പോലെ തന്നെ അതിഥിയിലെ രീതികളും. നല്ല വിശപ്പോടെ കേറി. ഉള്ളിൽ ഒരു സംശയം എല്ലാം കാണുമോ, തീർന്നിരിക്കുമോ. കുടുംബ പരിവാരങ്ങൾ എല്ലാം കൂടെയുണ്ട്. ഭാഗ്യം,...
Date: 15-07-2018 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. TOT യുടെ പുതിയ ഡിഷ് ആയ 'മീൻ സദ്യ' പരീക്ഷിച്ചു അറിയുവാനും അതിനെ പറ്റിയുള്ള നമ്മുടെ അഭിപ്രായങ്ങൾ ഹോട്ടൽ ഉടമസ്ഥനുമായി നേരിട്ട് സംവേദിക്കാനും അതോടൊപ്പം തന്നെ ഹോട്ടലിലെ പ്രവർത്തനങ്ങൾ കണ്ടു അറിയുവാനും അതിനെ പറ്റിയുള്ള കാഴ്ചപ്പാടുകൾ അദ്ദേഹവുമായി ചർച്ച ചെയ്യാൻ ഉള്ള ഒരു അവസരവും ആയി ആണ് ഇത് ഉപയോഗിച്ചത്. മീനിന്റേതായ 7 രുചി കൂട്ടുകൾ ആണ് മീൻ സദ്യയിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ ഇപ്പോഴുള്ള മീൻ വിഭവങ്ങൾ ആണ് പറഞ്ഞിരിക്കുന്നത്. മീനിന്റെ ലഭ്യതയും അത് തയ്യാറാക്കുന്നിതിന്റെയും ഭാഗം...
Date:10/07/2018 ഉള്ളൂർ നീരാഴി ലൈനിനു എതിരേയുള്ള ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. അന്ന് കഴിച്ചപ്പോൾ Lebanese Mix Grill ആസ്വദിക്കാൻ കഴിഞ്ഞില്ല, ചോക്ലേറ്റ് ഷേക്ക് വളരെ നന്നായിരുന്നു.
Date: 28/06/2018Location: കഴക്കൂട്ടം ജംഗ്ഷൻ, മെയിൻ റോഡ് ഓപ്പോസിറ്റ് മഹാദേവ ക്ഷേത്രംഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. കഴക്കൂട്ടത്തെ വീട്ടിൽ പോയി തിരിച്ചു വരവെ രാത്രി ചെമ്പാവിൽ കയറി. റോഡ് സൈഡിലുള്ള കാഷ്യർ ഇരിക്കുന്ന ആയ വഴി കയറിയപ്പോൾ 2 ടേബിളിലും 8 കസേരകളും ഉള്ള ഒരു ചെറിയ ഔട്ട്ലെറ്റ് ആണ് കണ്ടത്. ചെന്ന് കയറിയപ്പോൾ അകത്തു ഇരിക്കാൻ പറഞ്ഞു ഫാമിലി റൂം ഉണ്ടെന്നു പറഞ്ഞു. അങ്ങോട്ട് കയറിയപ്പോൾ മനസിലായി അകത്തു നല്ല സ്പേസ് ഉണ്ട്. ഒരു 25 പേർക്ക് സുന്ദരമായി സ്വസ്ഥമായിട്ട് അകത്തു ഇരിക്കാം....
Date: 18/05/2018 ഈ പേരിൽ ഇപ്പോൾ ഈ സ്ഥാപനം അവിടെ നിലവിൽ ഇല്ല. ഉച്ചയ്ക്ക് മോളുടെ പിറന്നാൾ സദ്യ കഴിച്ചു. സംതൃപ്തമായ ഒരു ദിവസം. എല്ലാം കഴിഞ്ഞ് ഒന്ന് കറങ്ങാൻ ഇറങ്ങി. ഒന്ന് ശംഖുമുഖത്തേക്ക് വിട്ടാലോ. വേണ്ട അവിടെ ഇപ്പോൾ കടലേറ്റം എന്നൊക്കെ കേട്ടു. ഒരു ഭാഗ്യപരീക്ഷണം വേണ്ട. മ്യൂസിയത്തിലെ പാർക്കും ഇപ്പോൾ close ചെയ്ത് കാണും. നേരെ കനകക്കുന്ന് വിട്ടു. ഭാര്യയുമായി സൊറ പറഞ്ഞ് ഇരുന്നു. പിള്ളേര് ഓടി കളിക്കുക തുടങ്ങിയ പരിപാടികളുമായി സമയം കുറേ അങ്ങ് രാത്രി ആയി. നേരെ തിരിച്ച് പേയാട്....
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല Location : തിരുമല പെട്രോൾ പമ്പിന് മുൻപ് ഇടതു വശത്തായി Date: 27/05/2018 ARK - അനന്തപുരിയിലെ രുചി കൂട്ടായ്മ നടത്തിയ 1st contest ലെ രണ്ടാം വിജയിക്ക് ട്രീറ്റ് കൊടുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ഞാൻ കുടുംബസമേതം എത്തിയത്. ശക്തമായ മഴയത്ത് കാറിലാണെങ്കിലും എത്തിപ്പെടാൻ പെട്ട പാട്. എത്തിയപ്പോഴേക്കും മഴ ഏകദേശം തീർന്നു. അടുത്ത മഴയ്ക്ക് വട്ടം കൂട്ടി തുടങ്ങിയപ്പോഴെക്കും നമ്മൾ അവിടെ എത്തി. ആദ്യം ഞെട്ടിയത് ഈ മഴയുടെ സമയത്തും പുറത്തു ഒരു 10 - 15 ആളുകൾ...
അവലോകനം | The Kitchen Restaurant (Sip A Coffee) KuravankonamDate : 25/05/2018 Note: Sip A Coffee, The Kitchen Restaurant ഇപ്പോൾ നിലവിൽ ഇല്ല. സാധാരണ Parcel പതിവില്ല, ഹോട്ടലിൽ പോയി കഴിക്കാറാണ് പതിവ്. പക്ഷേ മനസ്സിൽ ചില reviews ന്റെ അലയൊലികൾ, പോരാത്തതിന് ഒരു സുഹൃത്ത് തലേ ദിവസം personal ആയി നല്ലതാണെന്ന് അഭിപ്രായവും പറഞ്ഞിരുന്നു. പക്ഷേ കുറച്ച് work load ഉളളത് കൊണ്ട് ഉച്ചയ്ക്ക് ഓഫീസിൽ നിന്ന് പോയി കഴിച്ചിട്ട് വരാനുള്ള സമയവുമില്ല. ഉച്ചയ്ക്ക് പുറത്ത് നിന്ന് കഴിക്കുകയാണെങ്കിൽ സാധാരണ...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
24 ° C
24 °
24 °
88 %
1kmh
40 %
Tue
31 °
Wed
31 °
Thu
26 °
Fri
30 °
Sat
30 °
- Advertisement -
Nammude Cake

POPULAR ARTICLES