back to top
കാലയവനികയ്ക്കുള്ളിൽ മറഞ്ഞ പഴയൊരു രുചിയിടം. Date: 21/05/2018Location: കൈതമുക്ക് exact opposite Ideal Home Appliances അല്ല കുറച്ചും കൂടെ മുന്നോട്ട് വന്ന് Sri Muthumaari Amman Temple ഇരിക്കുന്ന ആ ഇടത്തോട്ടുള്ള വളവ് തുടങ്ങുന്ന വശം ബീവാത്തൂസിന് തീർച്ചയായും ഒരു കൈപുണ്യം ഉണ്ട്. കറക്റ്റ് ആയിട്ടുള്ള പാകം, നല്ല രുചി ഞാനും പിള്ളേരും ഭാര്യയും ആസ്വദിച്ച് ആസ്വദിച്ച് കഴിച്ചു. ഫുൾ കോഴി മാത്രമല്ല ബീഫും. ചില ബീഫ് കഴിക്കുമ്പോൾ നമുക്ക് ബീഫിനോട് ഒരു സഹതാപം തോന്നും. ഒരു എരിവൊന്നുമില്ലാത്ത ഒരു തണു തണാ ബീഫ്....
Location: Narmada Shopping Complex, KowdiarDate: 20/05/2018 ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. പുതിയ ബിരിയാണി രുചിയുടെ മേച്ചിൽ പുറങ്ങൾ തേടി ഇറങ്ങി ഒരു ഉച്ചയ്ക്ക് Biriyani Hut - Plamood - പൂട്ടി കിടക്കുന്നു Tharvatil Plaza - PMG junction - കുന്നുകുഴി- മട്ടൺ ബിരിയാണി ഓർഡർ വാങ്ങിച്ചു പോയി പിന്നെ വന്നു പറഞ്ഞു 25 മിനിട്ട് വെയ്റ്റ് ചെയ്യാൻ. വേറെ വെള്ളം കാണാത്തതു കാരണം മോൾക്ക് എടുത്ത് കൊടുത്ത മിനറൽ വാട്ടറിന്റെ 20 Rs കൊടുത്ത് അവിടെ നിന്ന് ഇറങ്ങി. Imperial Kitchen...
Date - 07/04/2018Location - വഴുതക്കാട് Women's college back ഗേറ്റിനടുത്ത് തിരുവനന്തപുരത്ത് ഒരു ഭാഗത്ത് കൂണുകൾ പോലെ പൊട്ടി മുളയ്ക്കുമ്പോഴും ഒരു ഭാഗത്ത് അടഞ്ഞു കൊണ്ടേയിരിക്കുന്ന ഭക്ഷണശാലകൾ. എന്താണ് ഇവയ്ക്കെല്ലാം പറ്റിയത് … ആയസ്സറ്റ് പോകുന്ന രുചിയിടങ്ങൾ... ഒരു കാലത്ത് കുഴിമന്തികൾക്ക് പേര് കേട്ടിരുന്ന Raidan … ഇന്നെവിടെ ? ചോദ്യം ഇങ്ങനെഉയരുകയാണ് … പഴയ ഒരു Raidan ഓർമകളിലൂടെ ചില നിമിഷങ്ങൾ … മന്തി അന്വേഷിച്ച് റെയ്ഡാനിൽ ചെന്നപ്പോൾ കിട്ടിയത് (Manthi + Mutton items എല്ലാം vanished).1.Chicken Madbhi (Stone BBQ)(2/1 Kuboos...
ഒരു റ്റേസ്റ്റിംഗ് സെക്ഷന്റെ ഭാഗമായി മുട്ടത്തറ റാജിലയിൽ പോയതാണ്. വള്ളക്കടവാണ് റാജിലയുടെ കട. അതിനു ഒരു ബ്രാഞ്ച് കവടിയാറിൽ തുടങ്ങിയെങ്കിലും പാർക്കിംഗ് അസൗകര്യം പ്രമാണിച്ചു മുട്ടത്തറ മാറ്റിയപ്പോൾ പോയതാണ്. ഇതിപ്പോൾ ഇല്ല. കുറച്ചു നാൾ പ്രവർത്തിച്ച ശേഷം മുട്ടത്തറയിലെ ഈ കട നിർത്തി. നമ്മൾ കുറച്ചു പേർ ഉണ്ടായിരുന്നു. വെൽക്കം ഡ്രിങ്ക് ആയി നാരങ്ങ വെള്ളവും, നല്ല സോഫ്റ്റ് പത്തിരിയും, പൂ പോലെയുള്ള ഇടിയപ്പവും, പെറോട്ടയും, കാലൊക്കെ ചരിച്ചിട്ട് ഗമയിലിരിക്കുന്ന ഒരു ഫുൾ ചിക്കനും, ചിക്കൻ ഫ്രൈയും, മട്ടൺ കറിയും. ഇതൊക്കെയായിരുന്നു വിളമ്പിയത്. Rajila
തിരുമലയിൽ ഉള്ള നല്ല ഭൂമി ഇപ്പോൾ നിലവലില്ല. ഉടമസ്ഥരിൽ ഒരാളായ ശ്രീ ഷൈൻ രവീന്ദ്രൻ കടലിൽ നിന്ന് മത്സ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിൽ വ്യാപൃതനായാണ് അവസാനം കണ്ട് മുട്ടിയത്. എൻ്റെ അനുഭവങ്ങളും എൻ്റെ എഴുത്തും എനിക്ക് എന്നും പ്രിയപ്പെട്ടത്. 2018 മാർച്ച് 16 ലെ ആ മനോഹര സായ്ഹാനത്തിൻ്റെ ഓർമകളിലൂടെ … ഒരു സായ്ഹാന നിരൂപണം | നല്ല ഭൂമിസ്ഥലം - തിരുമല ജംഗ്ഷൻ കഴിഞ്ഞ് ഇടത് വശത്തുള്ള കുശക്കോട് അമ്പലം കഴിഞ്ഞ്, ഇടത് വശത്തുള്ള syndicate bank ഉം കഴിഞ്ഞ് വലത് വശത്തായി. മുമ്പത്തെ ഊണിന്...
തിരുവനന്തപുരത്ത് ഭക്ഷണശാലകൾ കൂണ് പോലെ ദിവസങ്ങൾ കൊണ്ട് പൊട്ടിമുളയ്ക്കുന്നു. ചിലതൊക്കെ ഭക്ഷണപ്രേമികൾക്കിടയിൽ വളരെ വളരെ പ്രിയതരമാകുന്നു. ഒരു ദിവസം അവയിൽ ചിലതെല്ലാം വിദൂരതയിൽ എവിടെയോ അപ്രത്യക്ഷമാകുന്നു. ഇനിയും വരുമോ അറിയില്ല. ഇത് പാളയത്തുള്ള മൊഹബത്ത്. ഇപ്പോൾ അവിടെ ഓഷ്യൻസ് ആണ്. 2018 മാർച്ച് 08 ന്ഉണ്ടായ അനുഭവത്തിന്റെ കുറിപ്പുകൾ … ഗതകാല സ്മരണകളിലൂടെ ഒരു യാത്ര … അവലോകനം | മൊഹബത്ത് Behind Saphalyam Shopping Complex, Jubilee Hospital Road, Palayam മൊഹബത്തിന്റെ റിവ്യൂവുകൾ കണ്ട് ഇന്ന് ലീവെടുത്തു. സത്യമായിട്ടും… To Mohabath…. ബീഫ് ബിരിയാണി ഉച്ചയ്ക്ക് കിട്ടുന്ന...
ഈ റെസ്റ്റോറന്റ് ഇന്ന് നിലവിലില്ല. പഴയ ഓർമ്മകൾ താലോലിക്കുന്നവർക്കും ഇനി എന്നെങ്കിലും കാണുമോ എന്നുള്ള പ്രത്യാശ ഉള്ളിലുള്ളവർക്കുമായി ആ പഴയ സ്മരണകൾ. 2018 മാർച്ച് 4 ലെ ഒരു പഴയ പോസ്റ്റ്. അവലോകനം | നല്ല ഭൂമി റെസ്റ്റോറന്റ്തിരുമല ഇന്ന് ഉച്ചയ്ക്ക് ഊണ് ഭാര്യയുമൊന്നിച്ച് 'നല്ല ഭൂമി' restaurant il പോയി. ഈ റെസ്റ്റോറന്റ് തുടങ്ങിയിട്ട് 6 മാസമായി.ഇതിന് മുന്നിലൂടെയാണ് എല്ലാ ദിവസവും ഓഫീസിൽ പോയി വരാറുള്ളത്, എന്നിട്ടും എന്റെ ശ്രദ്ധിയിൽ പെട്ടില്ല എന്നുള്ളതാണ് അതിശയം. റെസ്റ്റോറന്റും കഴിഞ്ഞ് തിരുമല ജംഗ്ഷനും കഴിഞ്ഞ് പോയി. കണ്ടില്ല...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
25.3 ° C
25.3 °
25.3 °
88 %
1.8kmh
99 %
Thu
25 °
Fri
31 °
Sat
31 °
Sun
30 °
Mon
31 °
- Advertisement -
Nammude Cake

POPULAR ARTICLES