back to top
ഈ സംരംഭം ഇപ്പോൾ നിലവിൽ ഇല്ല. എന്നെ സംബന്ധിച്ചു പൊതിച്ചോറുകളെന്നു പറയുമ്പോൾ ബാല്യകാലവും വിദ്യാലയവും അവിടത്തെ കൂട്ടുകാരും ഇങ്ങനെ ഒഴുകി നടക്കും. വാഴയില വാട്ടി അമ്മയുടെ കൈകൾ കൊണ്ട് തരുന്ന പൊതിച്ചോറ്. എന്തൊരു രുചിയായിരുന്നു അതിനൊക്കെ...ആ കാലവും. കാലചക്രം ഒക്കെ മാറി....ഇപ്പോൾ ചൂട് മാറാത്ത ടിഫിൻ ക്യാരിയറിലായി ചോറൊക്കെ. ഒരു രണ്ടു മൂന്ന് പിടി ചോറും കുറച്ചു കറികളുമായി അങ്ങനെയൊക്കെ അങ്ങ് പോകുന്നു. വീട്ടിൽ ചോറാകാത്ത ഒരു ദിവസം, ഓഫീസിൽ ഇരിക്കുമ്പോൾ ARK യിൽ വന്ന റിവ്യൂ ഓർമയിൽ ഓടിയെത്തി. അതിൽ പറഞ്ഞിരിക്കുന്ന ഓർഗാനിക് വെജിറ്റബ്ൾസ് ആണ്...
കേൾക്കുമ്പോൾ ഒരു അതിശയം, RCC യും തേനുമായി എന്ത് ബന്ധം. നമുക്ക് അങ്ങോട്ട് ഒന്ന് പോകാം. സ്ഥലം തിരുവനന്തപുരം RCC. ദുരിതങ്ങളുടെ കയ്പ് നീര് നിറഞ്ഞ RCC യിൽ ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും കാരണവശാൽ സന്ദർശിച്ചിട്ടുള്ള എത്രെയോ ആൾക്കാരുടെ ജീവിതം അത് മാറ്റിമറിച്ചിരിക്കുന്നു. എനിക്ക് അറിയാവുന്ന തന്നെ പല സുഹൃത്തുക്കളും അവരുടെ പല ദുശീലങ്ങൾക്കും എന്നെന്നേക്കുമായി വിട നൽകിയിട്ടുണ്ട് ഒരു രോഗിയായി ഇവിടെ വരാതിരിക്കാൻ. അങ്ങനെയിരിക്കെ RCC യിലുള്ള എണ്ണമറ്റ രോഗികളുടെ കൂട്ടത്തിൽ ഒരാളും കൂടി അംഗമായി. ആളുടെ മരുന്നിനു കൂട്ട് ചേർക്കാൻ നല്ല...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
27 ° C
27 °
27 °
83 %
1kmh
40 %
Tue
27 °
Wed
30 °
Thu
29 °
Fri
31 °
Sat
31 °
- Advertisement -
Nammude Cake

POPULAR ARTICLES