back to top
ഇത് Krishna Veni's Samayalarai - 30 വർഷത്തെ മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷനിസ്റ്റായിരുന്ന കോർപ്പറേറ്റ് സെക്ടർ ജോലിയിൽ നിന്ന് രുചിയുടെ ലോകത്തിലേക്ക്. പാരമ്പര്യമായി അമ്മയിൽ നിന്ന് പകർന്ന് കിട്ടിയ കൈപുണ്യവുമായി ഈ തഞ്ചാവൂർ സ്വദേശിനി നമ്മളെയും കാത്തിരിക്കുന്നു. ശ്രീമതി ഇന്ദിരാഗാന്ധി വരെ സന്ദർശനം നടത്തിയിട്ടുള്ള തഞ്ചാവൂരിലെ ഭവനത്തിൽ നിന്ന് IAS ഓഫീസറായിരുന്ന പിതാവ് ടി.വി സ്വാമിനാഥന്റെ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിലും കൂടെ പോകേണ്ടി വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ 44 വർഷമായി തിരുവനന്തപുരത്ത് തന്നെയാണ് സ്ഥിരതാമസം. പുളിയോധരൈയിൽ കൂടിയാണ് കൃഷ്ണവേണി എന്ന പേര് ആദ്യം കേൾക്കുന്നത്.എന്താണ് ഈ പുളിയോധരൈ? തമിഴ്നാട്ടിൽ...
ചിക്കൻ മാത്രം കഴിക്കുന്ന പിള്ളേർ, എന്താ ചെയ്ക....(എന്തരു ചെയ്യാൻ ) പോഷകാംശമുള്ള ബീൻസ്, കോളിഫ്ലവർ, കോൺ, Broccoli, കാരറ്റ്, Cashewnut, ഗ്രീൻപീസ്, തക്കാളി, ക്യാപ്‌സിക്കം ഇതൊക്കെ കൊടുക്കാം എന്ന് വച്ചാൽ കഴിക്കാൻ ഭയങ്കര മടിയും. അങ്ങനെയുള്ള പിള്ളേരുണ്ടോ നിങ്ങളുടെ വീട്ടിൽ എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു വിഭവം മുകളിൽ പറഞ്ഞെതെല്ലാം അടങ്ങിയ Renjini Sooraj ന്റെ ചിക്കൻ കൊത്തു പെറോട്ട. അറഞ്ചം പൊറഞ്ചം ഇതെല്ലാം നമ്മുടെ ഈ ഹോം ഷെഫ് വാരി വിതറിയിട്ടുണ്ട്. ഇത് മാത്രമല്ല ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പിന്നെ മുളകും മല്ലിപ്പൊടി...
Date - 25/01/2019Location: Womens Club, കവടിയാർ Contact Number: 9995288457,8891231977, 8848088964 ഗ്രൂപ്പിൽ വന്ന Adv കണ്ടാണ് ആലോചിച്ചത് Rasoyia ക്ക് ഒന്ന് പോയാലോ എന്ന്. ബിരിയാണി ആണ് ഉന്നമിട്ടത്. Sheeba La Fleur ന്റെ കൈപ്പുണ്യവും അറിയാം. എന്റെ അറിവ് അനുസരിച്ചു തിരുവനന്തപുരത്തെ ടോപ്പ് ഹോം ഷെഫുകളിൽ പ്രധാനി. ദാ ദാ ബിരിയാണികൾ ഓരോന്നായി അപ്രത്യക്ഷം ആകുന്നു. ഷീബയുടെ കയ്യ് കൊണ്ട് തന്നെ ബിരിയാണി കിട്ടണമെന്നുണ്ടെങ്കിൽ ഇന്ന് കിട്ടില്ല എന്ന് ഉറപ്പാക്കിയ ഞാൻ ചാടി വീണു ഒരു മട്ടൺ ബിരിയാണി കരസ്ഥമാക്കി. ക്യാഷ്...
ARK ഗ്രൂപ്പിൽ ഒരു പരസ്യം കണ്ടു. ഇട്ട ആള് തന്നെ മെസ്സഞ്ചറിൽ വന്ന് ചോദിച്ചു അച്ചാറ് വാങ്ങിക്കുന്നോ എന്ന്. ഞാൻ പൊതുവെ അച്ചാർ അങ്ങനെ കഴിക്കാറില്ല. എന്നാലും ചോദിച്ചതല്ലേ. വാങ്ങിച്ചു. കാശ് അപ്പോൾ തന്നെ transfer ചെയ്തെങ്കിലും പനവിള പോയി വാങ്ങിക്കാൻ മൂന്നാഴ്ച എടുത്തു. വീട്ടിൽ കൊണ്ട് വന്ന് കുപ്പി തുറന്നത് മാത്രം ഓർമയുണ്ട്. പിള്ളേരും എല്ലാം കൂടി അപ്പോൾ തന്നെ കുപ്പി പകുതിയാക്കി. പിടിച്ച് ഉപയോഗിച്ചിട്ടും 3 ദിവസം കൊണ്ട് അച്ചാർ കുപ്പി കാലി. അഡാർ ഐറ്റം. കൂടെ വാങ്ങിയ മാങ്ങ അച്ചാറും മുളക്...
Date: 27/06/2018Contact No: 9746838163 New Kunafa Girl കുനാഫ കുനാഫ ഈ പേര് കേൾക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. പല കാരണങ്ങളാലും ഓർഡർ ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ ഇന്ന് അത് കയ്യിൽ കിട്ടി. Wife നും wife ന്റെ അമ്മയ്ക്കുമെല്ലാം പെരുത്ത് ഇഷ്ടപ്പെട്ടു. ഒരു മധുര പ്രിയൻ കൂടിയായ എന്റെ കാര്യം പ്രത്യേകം പറയണ്ടല്ലോ. എല്ലാം കൊണ്ടും കുനാഫ പൊളിച്ചു. അനന്തപുരിക്ക് പുതിയ ഒരു കുനാഫ ഗേൾ കൂടി ആയി. Note: വേറെ 'കുനാഫ Girls' ൽ നിന്ന് ഇത് വരെ കഴിച്ചിട്ടില്ലാത്തത് കൊണ്ട്...
പരസ്യം കണ്ട് ഒരു attraction തോന്നി അതിന്റെ genunity അറിയാൻ വേണ്ടി വാങ്ങിച്ചതാ ഈ കഴിഞ്ഞ ഞാറായ്ഴ്ച ചൂര അച്ചാർ. മീൻ അച്ചാർ പൊതുവെ അടുപ്പിക്കില്ല. കാരണം പല പരീക്ഷണങ്ങളും പരാജയമായിരുന്നു. Lottery അടിച്ചെന്ന് പറഞ്ഞാൽ മതിയല്ലോ നല്ല സ്വയമ്പൻ ഫ്രഷ് കിടുക്കാച്ചി സാധനം. "മായമില്ലാത്ത പ്രസിർവേറ്റീവിസ് ചേർക്കാത്ത നല്ല ഫ്രഷ് സാധനം. നാക്കിൽ വയ്ക്കുമ്പോൾ അറിയാം അതിന്റെ ഒരു പൊളപ്പൻ രുചി." ഓഫീസിലുള്ള സഹപ്രവർത്തകർ ടേസ്റ്റ് ചെയ്ത് ഇഷ്ടപ്പെട്ട് 4 കുപ്പി ഇന്നലെ വാങ്ങി. എല്ലാവരും സംതൃപ്തർ. കൂട്ടത്തിലെ അച്ചാർ ഭ്രാന്തനായ ഒരാൾ പകുതി മുക്കാലും...
പഴമയുടെ തുടിപ്പുള്ള ആ പൊതിച്ചോറ് കൈയ്യിൽ കിട്ടിയപ്പാൾ ആ കുട്ടിക്കാലമാണ് ഓർമ്മ വന്നത്. "സ്ക്കൂളിലോട്ട് പോകുന്ന എനിക്ക് വാഴയില വാട്ടി ചോറും കറികളും തയ്യാറാക്കി കൊണ്ടിരിക്കുന്ന അമ്മയും, അത് നോക്കി കൊണ്ടിരിക്കുന്ന ഞാനും, ആ കുട്ടിക്കാലം." പഴയ ഓർമ്മകളെ തട്ടിയുണർത്തിയ ആ പൊതിച്ചോറിന് ഒരുപാട് ഒരുപാട് നന്ദിയുണ്ട്. ഹൃദയം നിറഞ്ഞ നന്ദി. നല്ല Quality യുളള ചമ്പാവരി ചോറ് വാഴയിലയിൽ കഴിക്കുമ്പോഴുള്ള രുചി അതൊന്ന് വേറെ തന്നെ. കൂടെ ബീറ്ററൂട് തോരനും നമ്മുടെ നാടൻ കോവയ്ക്ക മെഴുക്കും എരിവുള്ള കിടുക്കാച്ചി തേങ്ങാ ചമ്മന്തിയും Yummy പുളിഞ്ചിക്ക അച്ചാറും,...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
25.3 ° C
25.3 °
25.3 °
88 %
1.8kmh
99 %
Thu
25 °
Fri
31 °
Sat
31 °
Sun
30 °
Mon
31 °
- Advertisement -
Nammude Cake

POPULAR ARTICLES